വിരഹം ഒറ്റക്കാണ് എന്നതോന്നൽ തൽകാലം ഇന്നെനിക്കില്ല. നിവർന്നു പരന്നു കിടക്കണ സമുദ്രം ഒറ്റക്കായി എന്ന് പരാതിപ്പെടുന്നില്ല. ഈ മരുഭൂമികൾ ഏകാന്തതയെ കുറിച്ച് പറയാറേ ഇല്ല. ഇവിടെ പാറകൾ ഒറ്റക്കാണ്. പർവ്വതങ്ങളും തഥൈവ. ഈ മെത്തയിലിങ്ങനെ തനിച്ചു കിടക്കുമ്പോൾ ഈ ദിവസത്തെ എല്ലാ മണിക്കൂറുകളും എന്നെ തേടി വരുന്ന നിലക്കാത്ത വിസ്മയങ്ങളാണെന്ന മട്ടിൽ അവ ഞാൻ ആസ്വദിച്ചുതീർക്കും...
Search This Blog
മഷിക്കുപ്പി
പേന മരിച്ചിരിക്കുന്നു...അല്ല കൊല ചെയ്യപ്പെട്ടിരികുന്നു.തന്മൂലം വായിക്കാന്‍ കഴിയാതെ പോകുന്നു .പോം വഴി ,,ഇങ്ങനെ ഈ താളില്‍ എഴുതലാണ് ..